Duration 5:1

വിത്തുകൾ സൗജന്യമായി നേടാം | വീഡിയോ കാണൂlFREE SEED | Krishi | VEETTAMMA MEDIA |

2 728 watched
0
151
Published 1 Jul 2020

വീഡിയോ കാണൂ വിത്തുകൾ സൗജന്യമായി നേടാം. വീട്ടമ്മ മീഡിയ ചാനലിന്റെ പ്രേക്ഷകർക്കായി ഇതാ ഒരു സന്തോഷ വാർത്ത.ബുധൻ ശനി ദിവസങ്ങളിൽ ഞാൻ അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ കാണൂ. അതിനു ശേഷം താഴെ കമന്റ് ചെയ്യുന്ന ആദ്യത്തെ 20 പേർക്ക് കൃഷി ചെയ്യാനുള്ള 4 തരം വിത്തുകൾ സൗജന്യമായി നേടൂ.. അതും പോസ്റ്റേജ് ചാർജ്ജ് ഇല്ലാതെ. ************************************** My Address SUSEELA RATHNAN KOVATTU HOUSE KURUMASSERY POST ERNAKULAM DIST. KERALA PIN.683579 Email. veettammamedia@gmail.com ----------------------------------------------------------- #FREESEED #KRISHI #VEETTAMMAMEDIA #Krishimalayalam #malayalamkrishi #krishitips #comment #jaivakrishi #farmingidea #adukkalathottam #mulakukrishi #seeds #cultivation music courtesy:www.bensound.com

Category

Show more

Comments - 157